ദോഹ: ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ രണ്ട് വെങ്കല മെഡലുകൾ നേടി ഇന്ത്യൻ താരങ്ങൾ. അചാന്ത ശരത് കമൽ- ജി. സത്യൻ സഖ്യവും ഹർമീത് സിംഗ് -മാനവ് സഖ്യവുമാണ് വെങ്കലം നേടിയത്.