bjp

തിരുവനന്തപുരം: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബി ജെ പി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി..പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്.

പുതിയ ഭാരവാഹി പട്ടിക

സംസ്ഥാന വൈസ് പ്രസിഡന്റുമാർ: പി.രഘുനാഥ്, ബി.​ഗോപാലാകൃഷ്ണൻ, ശിവൻകുട്ടി.

സെക്രട്ടറിമാർ: കെ.ശ്രീകാന്ത്, ജെ.ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ.

ട്രഷറർ: ഇ.കൃഷ്ണകുമാർ.

വക്താക്കൾ : കെ.വിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ,

ഓഫീസ് സെക്രട്ടറി:ജയരാജ് കൈമൾ

പുതിയ ദേശീയ കൗൺസിൽ അം​ഗങ്ങൾ :എംഎസ് സമ്പൂർണ്ണ, ജി.രാമൻ നായർ, ജി.​ഗിരീശൻ, ജി.കൃഷ്ണകുമാർ(ആക്ടർ)

കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ: ഷാജി ആർ നായർ.

അഞ്ച് ജില്ലകളിലെ പുതിയ പ്രസിഡന്റുമാർ

പത്തനംതിട്ട - വി എ സൂരജ്.

കോട്ടയം - ലിജിൻ ലാൽ.

പാലക്കാട് - കെ എം ഹരിദാസ്.

വയനാട് - കെ പി മധു.

കാസർകോ‌ട് - രവീശ തന്ത്രി.