കേരളീയം... തൃശൂർ മുളങ്കുന്നത്തുകാവ് ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പ്രസംഗം നിർവഹിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും,ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാർത്ഥികളും കേരള സ്റ്റൈൽ വസ്ത്രം അണിഞ്ഞെത്തിയപ്പോൾ. ആദ്യമായാണ് ബിരുദദാന ചടങ്ങിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്.