football

ദുബായ്: ടുണീഷ്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ഇന്ത്യൻ വനിതകൾ.

ദുബായിലെ എഫ്.എ.സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ എട്ടാം മിനിട്ടിൽ ടുണീഷ്യ വിജയഗോൾ കണ്ടെത്തി.

ഫ്രീകിക്കിലൂടെ ഹിയൂജിയാണ് ലക്ഷ്യം കണ്ടത്.