ജനന മരണ രൂപത്തിലുള്ള സംസാരരോഗം പാടെ ശമിപ്പിക്കാൻ പറ്റിയ മരുന്ന് പരമേശ്വരന്റെ തിരുനാമമല്ലാതെ മറ്റൊന്നുമില്ല. ലോകമൊക്കെ ആ ലക്ഷ്യവും സാധനാമാർഗവും മറന്നുപോകുന്നു.