automobile

ജാ​​​ഗ്വാ​​​റി​​​ന്റെ​​​ ​​​പു​​​ത്ത​​​ൻ​​​ ​​​ഓ​​​ൾ​​​ ​​​-​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​മോ​​​ഡ​​​ലാ​​​യ​​​ ​​​ഐ​​​-​​​പേ​​​സ് ​​​ബ്ളാ​​​ക്കി​​​ന്റെ​​​ ​​​ബു​​​ക്കിം​​​ഗ് ​​​തു​​​ട​​​ങ്ങി.​​​ ​​​ബ്ളാ​​​ക്ക് ​​​പാ​​​ക്ക് ​​​പ​​​നോ​​​ര​​​മി​​​ക് ​​​റൂ​​​ഫ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ​​​ഈ​​​ ​​​സ്‌​​​പെ​​​ഷ്യ​​​ൽ​​​ ​​​എ​​​ഡി​​​ഷ​​​ൻ​​​ ​​​എ​​​സ്.​​​യു.​​​വി​​​ ​​​എ​​​ത്തു​​​ന്ന​​​ത്.
ഗ്ളോ​​​സി​​​ ​​​ബ്ളാ​​​ക്ക് ​​​ഫി​​​നി​​​ഷ് ​​​ഗ്രി​​​ൽ,​​​ ​​​സൈ​​​ഡ് ​​​വി​​​ൻ​​​ഡോ​​​യു​​​ടെ​​​ ​​​അ​​​തി​​​രു​​​ക​​​ൾ,​​​ ​​​ഡോ​​​ർ​​​ ​​​മി​​​റ​​​ർ​​​ ​​​ക്യാ​​​പ്പു​​​ക​​​ൾ,​​​ ​​​പി​​​ന്നി​​​ലെ​​​ ​​​ബാ​​​ഡ്‌​​​ജു​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യെ​​​ല്ലാം​​​ ​​​ക​​​റു​​​പ്പ​​​ഴ​​​കി​​​നാ​​​ൽ​​​ ​​​ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ണ്.
പു​​​തി​​​യ​​​ 19​​​ ​​​ഇ​​​ഞ്ച് ​​​ഡ​​​യ​​​മ​​​ണ്ട് ​​​ടേ​​​ൺ​​​ഡ് ​​​അ​​​ലോ​​​യ് ​​​വീ​​​ലു​​​ക​​​ളും​​​ ​​​ഗ്ളോ​​​സി​​​ ​​​ഡാ​​​ർ​​​ക്ക് ​​​ഗ്രേ​​​ ​​​നി​​​റ​​​ഭേ​​​ദ​​​ത്തോ​​​ട് ​​​കൂ​​​ടി​​​യ​​​താ​​​ണ്.​​​ ​​​അ​​​ക​​​ത്ത​​​ള​​​ത്തി​​​ലും​​​ ​​​ക​​​റു​​​പ്പി​​​ന്റെ​​​ ​​​അ​​​ധി​​​നി​​​വേ​​​ശം​​​ ​​​ധാ​​​രാ​​​ളം.​​​ ​​​ഫു​​​ൾ​​​ ​​​പ​​​നോ​​​ര​​​മി​​​ക് ​​​സ​​​ൺ​​​റൂ​​​ഫ് ​​​സ്‌​​​റ്റാ​​​ൻ​​​ഡേ​​​ർ​​​ഡാ​​​ണ്.