spectre

വാ​​​ഹ​​​ന​​​ ​​​ലോ​​​ക​​​ത്ത് ​​​ആ​​​ഡം​​​ബ​​​ര​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​വാ​​​ക്കാ​​​യ​​​ ​​​റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സും​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​പാ​​​ത​​​യി​​​ലേ​​​ക്ക് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ചു​​​വ​​​ടു​​​മാ​​​റ്റു​​​ന്നു.​​​ 2030​​​ഓ​​​ടെ​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​എ​​​ല്ലാ​​​ ​​​മോ​​​ഡ​​​ലു​​​ക​​​ളും​​​ ​​​പെ​​​ട്രോ​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​മാ​​​റി​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​ആ​​​കും.
റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​സ​​​മ്പൂ​​​ർ​​​ണ​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​മോ​​​ഡ​​​ൽ​​​ ​​​'​​​സ്‌​​​പെ​​​ക്‌​​​ട​​​ർ​​​"​​​ 2023​​​ൽ​​​ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തും.​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ബ്രി​​​ട്ടീ​​​ഷ് ​​​ആ​​​ഡം​​​ബ​​​ര​​​ ​​​വാ​​​ഹ​​​ന​​​ ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ളാ​​​യ​​​ ​​​ബെ​​​ന്റ്‌​​​ലി,​​​ ​​​ടാ​​​റ്റാ​​​ ​​​ഗ്രൂ​​​പ്പി​​​ന് ​​​കീ​​​ഴി​​​ലെ​​​ ​​​ബ്രി​​​ട്ടീ​​​ഷ് ​​​ബ്രാ​​​ൻ​​​ഡാ​​​യ​​​ ​​​ജാ​​​ഗ്വാ​​​റി​​​ന്റെ​​​ ​​​ലാ​​​ൻ​​​ഡ്-​​​റോ​​​വ​​​ർ​​​ ​​​എ​​​ന്നി​​​വ​​​യും​​​ ​​​ഇ​​​-​​​പാ​​​ത​​​യി​​​ലേ​​​ക്ക് ​​​ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്.
1904​​​ ​​​മേ​​​യ് ​​​നാ​​​ലി​​​നാ​​​ണ് ​​​ചാ​​​ൾ​​​സ് ​​​റോ​​​ൾ​​​സ്,​​​ ​​​ഹെ​​​ൻ​​​റി​​​ ​​​റോ​​​യ്സ് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്ന് ​​​റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സ് ​​​ബ്രാ​​​ൻ​​​ഡി​​​ന് ​​​തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.​​​ ​​​അ​​​തി​​​നു​​​ശേ​​​ഷം​​​ ​​​ഇ​​​തി​​​ന​​​കം​​​ ​​​റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സ് ​​​എ​​​ടു​​​ക്കു​​​ന്ന​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സു​​​പ്ര​​​ധാ​​​ന​​​മാ​​​യ​​​ ​​​തീ​​​രു​​​മാ​​​ന​​​മാ​​​ണ് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക് ​​​ആ​​​കു​​​ക​​​യെ​​​ന്ന​​​തെ​​​ന്ന് ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​ചീ​​​ഫ് ​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ​​​ടോ​​​ർ​​​സ്‌​​​റ്റെ​​​ൻ​​​ ​​​മു​​​ള്ള​​​ർ​​​-​​​ഒ​​​ട്‌​​​വോ​​​സ് ​​​പ​​​റ​​​ഞ്ഞു.
റോ​​​ൾ​​​സ്-​​​റോ​​​യ്‌​​​സി​​​ന്റെ​​​ ​​​മാ​​​തൃ​​​ബ്രാ​​​ൻ​​​ഡാ​​​യ​​​ ​​​ബി.​​​എം.​​​ഡ​​​ബ്ല്യു​​​ 2030​​​ഓ​​​ടെ​​​ 50​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മോ​​​ഡ​​​ലു​​​ക​​​ൾ​​​ ​​​ഇ​​​-​​​പാ​​​ത​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ​​​അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ഉ​​​പ​​​ ​​​ബ്രാ​​​ൻ​​​ഡാ​​​യ​​​ ​​​മി​​​നി​​​ ​​​ഈ​​​ ​​​ദ​​​ശാ​​​ബ്‌​​​ദ​​​ത്തോ​​​ടെ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ലേ​​​ക്ക് ​​​മാ​​​റും.