a

സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​ടി​ ​ജെ​ ​ജ്ഞാ​ന​വേ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​യ് ​ഭീ​ം​ ​​ ​ദീ​പാ​വ​ലി​ ​റി​ലീ​സാ​യി​ ​ന​വം​ബ​ർ​ 2​ന് ​ആ​മ​സോ​ൺ​ ​പ്രൈമി​ലെത്തും. ​ ​​ ​ര​ജി​ഷ​ ​വി​ജ​യ​നാ​ണ് ​നാ​യി​ക.​ ​ ​​1993​ലെ​ ​ഒരു യ​ഥാ​ർ​ത്ഥ​ സംഭവത്തെ ആസ്പദമാക്കി​ ഒരുങ്ങുന്ന ഇൗ ചി​ത്രം കോർട്ട്റൂം ഡ്രാമയാണ്. ​ആ​ദി​വാ​സി​ ​സ്ത്രീ​ക​ളു​ടെ​ ​നീ​തി​ക്ക് ​വേ​ണ്ടി​ ​പോ​രാ​ടി​യ​ ​ച​ന്ത്രു​ ​എ​ന്ന​ ​ അഭി​ഭാഷകന്റെ വേഷമാണ് സൂര്യ. പ്ര​കാ​ശ് ​രാ​ജാണ് മറ്റൊരു പ്രധാനതാരം. ലി​ജോ​മോ​ൾ​ ​ജോ​സും​ ​ഒരു സുപ്രധാന വേഷം അവതരി​പ്പി​ക്കുന്നുണ്ട്. എ​സ് ​ആ​ർ​ ​ക​തിരാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​എ​ഡി​റ്റിം​ഗ് ​-ഫി​ലോ​മി​ൻ​ ​രാ​ജ്.​ ​സൂ​ര്യ​യു​ടെ​യും​ ​ ജ്യോ​തി​ക​യു​ടെ​യും​ ​നി​ർമ്മാണ കമ്പനി​യായ ​ ​ 2​ ​ഡി​ ​എ​ന്റ​ർ​ടെയ്​മെ​ന്റാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.