സെയ്ദ് മുഹമ്മദ് ഏറെക്കാലം ഗൾഫിൽ എൻജിനിയറായിരുന്നു. 30 വർഷം മുൻപ് ജോലിക്കിടെയുണ്ടായ ഒരു അപകടമാണ് സെയ്ദ് മുഹമ്മദിന്റെ ജീവിതം മാറ്റിമറിച്ചത്. കേൾക്കാം ആ കഥ.വീഡിയോ - ബാബു സൂര്യ