പെയ്യുന്ന കൗതുകം... മലപ്പുറം നഗരത്തിൽ ഇന്നലെ പെയ്ത മഴയ്ക്കിടെ കാറിൽ യാത്ര ചെയ്യുന്ന കുഞ്ഞിന്റെ മഴ കണ്ടുള്ള കൗതുകം.