semi-counductor

സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്ടർ ക്ഷാമം കാർ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ട് നാൾ കുറെയായി.എന്നാൽ സ്മാർട്ട് ഫോൺ വിപണിയെയും ഇത് ഉടൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്