രാജകുടുംബാംഗങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തെ പരിഹസിച്ച് സംവിധായകൻ ജിയോ ബേബി. സംസ്ഥാനത്തെ 37 രാജകുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്ത പങ്കുവച്ചുകൊണ്ടാണ് ജിയോ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്.
'19 കോടീം ചില്ലറേം, അതുങ്ങൾക്ക് താത്കാലിക ആശ്വാസം എങ്കിലും ആയിക്കാണും '- ജിയോ ഫേസ്ബുക്കിൽ കുറിച്ചു.
19 കോടീം ചില്ലറേം😶
Posted by Jeo Baby on Tuesday, 5 October 2021
അതുങ്ങൾക്ക് താത്കാലിക ആശ്വാസം എങ്കിലും ആയിക്കാണും 🖕