വാസനകളും സങ്കല്പങ്ങളുമാണ് സംസാരമാകുന്ന കാടിന്റെ പൂക്കൾ. ജനന മരണങ്ങളാണ് ഫലങ്ങൾ. കർമ്മം ചെയ്യവേ തന്നെ വാസനകൾ മൊട്ടിടാതെ നോക്കണം.