shree-saini

വാ​ഷിം​ഗ്ട​ൺ​:​ഈ​ ​വ​ർ​ഷ​ത്തെ​ ​മി​സ് ​വേ​ൾ​ഡ് ​അ​മേ​രി​ക്ക,​ ​ഈ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കു​ന്ന​ ​ആ​ദ്യ ഇന്ത്യക്കാരി,​.. വി​ശേ​ഷ​ണ​ങ്ങ​ളൊ​രു​പാ​ടാ​ണ് ​ശ്രീ​ ​സെ​യ്നി​യ്ക്ക്.​ ​എന്നാൽ, പൂ​ക്ക​ൾ​ ​വി​രി​ച്ച​ ​പ​ര​വ​താ​നി​യി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല​ ​ശ്രീ​യു​ടെ​ ​യാ​ത്ര.​ ​ദുഃ​ഖ​ത്തി​ലും​ ​ദു​രി​ത​ത്തി​ലും​ ​ത​ള​രാ​തെ​ ​ഉ​റ​ച്ച​ ​മ​ന​സ്സോ​ടെ​ ​അ​വ​ൾ​ ​പൊ​രു​തി​ ​ജ​യി​ച്ചു.12​-ാം​ ​വ​യ​സ്സു​മു​ത​ൽ​ ​പേ​സ്‌​മേ​ക്ക​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ശ്രീ​യു​ടെ​ ​ഹൃ​ദ​യം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​പി​ന്നീ​ട് ​ന​ട​ന്ന​ ​ഒ​രു​ ​കാ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​മു​ഖ​മാ​കെ​ ​പൊ​ള്ളി​ ​വി​കൃ​ത​മാ​യി.​ ​എ​ന്നാ​ൽ,​ ​ശ്രീ​ ​ത​ള​രാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​നി​ശ്ച​യ​ദാ​‌​ർ​ഢ്യ​ത്തോ​ടെ​ ​അ​വ​ൾ​ ​ത​ന്റെ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​നേ​ടി.
മി​സ് ​വേ​ൾ​ഡ് ​അ​മേ​രി​ക്ക​യാ​യ​തി​ൽ​ ​ഞാ​ൻ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷി​ക്കു​ന്നു.​ ​അ​ത് ​വാ​ക്കു​ക​ളി​ലൂ​ടെ​ ​വി​വ​രി​ക്കാ​ൻ​ക​ഴി​യി​ല്ല.​ ​എ​നി​യ്ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​ ​എ​ന്റെ​ ​ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി​ ​പ്ര​യ​ത്നി​ച്ച​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ഈ​ ​വി​ജ​യം​ ​സ​മ​ർ​പ്പി​ക്കു​ന്നു.​ ​എ​ന്റെ​ ​അ​മ്മ​യു​ടെ​ ​പി​ന്തു​ണ​ ​ഒ​ന്നു​ ​കൊ​ണ്ടു​മാ​ത്ര​മാ​ണ് ​ഞാ​നി​വി​ടെ​ ​നി​ൽ​ക്കു​ന്ന​ത്.​ ​ഇ​ങ്ങ​നെ​യൊ​രാ​ദ​രം​ ​ന​ൽ​കി​യ​തി​ന് ​മി​സ് ​വേ​ൾ​ഡ് ​അ​മേ​രി​ക്ക​യ്ക്ക് ​ന​ന്ദി​ ​പ​റ​യു​ന്നു​ ​-​ ​ശ്രീ​ ​പ​റ​ഞ്ഞു. മി​സ് ​വേ​ൾ​ഡ് ​അ​മേ​രി​ക്ക​ ​നാ​ഷ​ണ​ൽ​ ​ബ്യൂ​ട്ടി​ ​വി​ത് ​പ​ർ​പ്പ​സ് ​അം​ബാ​സി​ഡ​ർ​ ​പ​ദ​വി​യും​ ​ശ്രീ​ ​നേ​ടി​യി​ട്ടു​ണ്ട്.​