ss

ത​മി​ഴ​ക​ത്തി​ന്റെ​ ​മ​ക്ക​ൾ​ ​സെ​ൽ​വ​ൻ​ ​പ​ര​സ്യ​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​വീ​ടി​ല്ലാ​ത്ത​ ​സി​നി​മ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ന​ൽ​കി​യി​രി​ക്കു​കാ​ണ്.​ ​സൗ​ത്ത് ​ഇ​ന്ത്യ​ ​ഫി​ലിം​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ന്റെ​ ​പ​ദ്ധ​തി​ക്കാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ത്.​ ​ത​നി​ക്ക് ​അ​റി​യാ​വു​ന്ന​ ​പ​ല​ ​സി​നി​മ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ത​ങ്ങ​ൾ​ക്ക് ​കി​ട്ടു​ന്ന​ ​വ​രു​മാ​ന​ത്തി​ന്റെ​ ​പ​കു​തി​യോ​ളം​ ​വീ​ട് ​വാ​ട​ക​ ​കൊ​ടു​ക്കു​ന്ന​തി​നായാണ് ഉപയോഗി​ക്കുന്നതെന്ന് വി​ജ​യ് ​സേ​തു​പ​തി​ ​പ​റ​ഞ്ഞു.​ ​കു​റ​ച്ച് ​വ​ർ​ ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഈ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ർ​ .​കെ.​ ​സെ​ൽ​ ​വ​മ​ണി​ ​എ​ന്നോ​ട് ​ഇ​ക്കാ​ര്യം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​ആ​ന്ന് ​ആ​ ​സ​മ​യ​ത്ത് ​ത​നി​ക്ക് ​സ​ഹാ​യി​ക്കാ​നാ​യി​ല്ല.​ ​അ​ത് ​എ​ന്നെ​ ​വ​ല്ലാ​തെ​ ​സ​ങ്ക​ട​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​ഒ​രു​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റി​നാ​യി​ ​കു​റ​ച്ച് ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ത് ​അ​തി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്ന​ ​തു​ക​ ​ഈ​ ​പ​ദ്ധതി​ക്കാ​യി​ ​ന​ൽ​ ​കാ​മെ​ന്ന് ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​-​ ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​ ​വാ​ക്കു​ക​ൾ.