fg

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏ​റ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ പ്രവർത്തനം ഈമാസം 9 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസി​റ്റ് ആൻഡ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെ​റ്റുകൾ, പേഴ്‌സണൽ ഗാഡ്‌ജെ​റ്റ്‌സ് , സ്മാർട്ട് ടിവികൾ, എസികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേ​റ്ററുകൾ തുടങ്ങിയവയ്ക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. സ്മാർട്ട് ടിവികൾക്ക് 40ശതമാനം വരെയും ലാപ്‌ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലക്കുറവ് ലഭിക്കും. ഉദ്ഘാടന ഓഫറുകൾ ഈമാസം 20 വരെ വരെ ലഭിക്കുന്നതാണെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി. എ. അജ്മൽ അറിയിച്ചു.