two-snakes

ആൺ പാമ്പുകൾക്കിടയിൽ ആധിപത്യത്തിനായുള്ള പോരാട്ടം പതിവാണ്. ഈ പോരാട്ടം പാമ്പുകളുടെ നൃത്തമായും ഇണചേരലായുമൊക്കെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.