ajayan

വെളളനാട്: കുളക്കോട് അജയ് ഭവനിൽ

അജയൻ.സി (54) നിര്യാതനായി.

ഭാര്യ: ഷീബ. മക്കൾ: അനഘ അജയ്, അഖിൽ അജയ്. പ്രാർത്ഥന ശനിയാഴ്ച്ച രാവിലെ 9 മണിക്ക്.