ഒരിടവേളക്കുശേഷം സവാളയുടെയും തക്കാളിയുടെയും കോഴിയിറച്ചിയുടെയും വില കുതിക്കുന്നു. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിൽ സവാള എത്തുന്നത്