പഞ്ചവാദ്യ കുടുംബം എന്നാണ് ചായ്‌ക്കോട്ടുകോണം മരുതത്തൂർ വടക്കേവിള വീട് അറിയപ്പെടുന്നത്. ഈ കുടുംബത്തിലെ മുഴുവൻ പേരും പഞ്ചവാദ്യക്കാരാണ്.വീഡിയോ - പ്രദീപ്