arya

ജനങ്ങളടച്ച നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ആരോപിക്കുമ്പോഴും വീണ്ടും നികുതി പണം അടക്കേണ്ടി വരുമോയെന്ന അങ്കലാപ്പിലാണ് ജനങ്ങൾ