aryan

മും​ബൈ​ ​കോ​ട​തി​ ​ആ​ര്യ​ൻ​ ​ഖാ​ന് ​ജാ​മ്യം​ ​നി​ഷേ​ധി​ച്ച​തോ​ടെ​ ​ആ​ര്യ​ന്റെ​ ​അ​മ്മ​യും​ ​സൂ​പ്പ​ർ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​ഭാ​ര്യ​യു​മാ​യ​ ​ഗൗ​രി​ഖാ​ന്റെ​ ​അ​മ്പ​ത്തി​യൊ​ന്നാം​ ​പി​റ​ന്നാ​ൾ​ ​ഇ​ന്ന​ലെ​ ​ക​ണ്ണീ​രി​ൽ​ ​മു​ങ്ങി.​ ​ആ​ര്യ​ന് ​ജാ​മ്യം​ ​ല​ഭി​ച്ചാ​ൽ​ ​ഗൗ​രി​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​മാ​ക്കാ​ൻ​ ​കാ​ത്തി​രു​ന്ന​ ​ഷാ​രൂ​ഖ് ​കു​ടും​ബ​ത്തി​നും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​കോ​ട​തി​ ​വി​ധി​ ​നി​രാ​ശ​ ​പ​ക​ർ​ന്നു.​ ​അ​തി​നി​ടെ​ ​ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ​​​കേ​​​സി​​​ൽ​​​ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​ ​​​ഷാ​​​രൂ​​​ഖ് ​​​ഖാ​​​ന്റെ​​​ ​​​മ​​​ക​​​ൻ​​​ ​​​ആ​​​ര്യ​​​ൻ​​​ഖാ​​​നെ​​​ ​​​പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ ​​​ബോ​​​ളി​​​വു​​​ഡ് ​​​താ​​​ര​​​ങ്ങ​​​ളെ​​​ ​​​വി​​​മ​​​ർ​​​ശി​​​ച്ച് ​​​ന​​​ടി​​​ ​​​ക​​​ങ്ക​​​ണ​​​ ​​​റ​​​നൗ​​​ട്ട് ​രം​ഗ​ത്ത് ​വ​ന്നു.​​​ ​​​ആ​​​ര്യ​​​നെ​​​ ​​​പി​​​ന്തു​​​ണ​​​ച്ച് ​​​​​ഹൃ​​​തി​​​ക് ​​​റോ​​​ഷ​​​ൻ​​​ ​​​ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ​ ​തു​റ​ന്ന​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഖാ​ൻ​ ​ത്ര​യ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​എ​തി​രാ​ളി​യാ​യ​ ​ക​ങ്ക​ണ്ണ​യു​ടെ​ ​പ​ര​സ്യ​ ​വി​മ​ർ​ശ​നം.
​​'​​​എ​​​ല്ലാ​​​ ​​​മാ​​​ഫി​​​യ​​​സം​​​ഘ​​​ങ്ങ​​​ളും​​​ ​​​ആ​​​ര്യ​​​ന് ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി​​​ ​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​തെ​​​റ്റ് ​​​ചെ​​​യ്യാ​​​റു​​​ണ്ട്.​​​ ​​​പ​​​ക്ഷേ​​​ ​​​തെ​​​റ്റി​​​നെ​​​ ​​​മ​​​ഹ​​​ത്‌​​​വ​​​ത്ക​​​രി​​​ക്ക​​​രു​​​ത്.​​​ ​​​ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും​​​ ​​​ക​​​ർ​​​മ്മ​​​ങ്ങ​​​ൾ​​​ ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ ​​​പ്ര​​​ത്യാ​​​ഘാ​​​തം​​​ ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​തി​​​രി​​​ച്ച​​​റി​​​യാ​​​ൻ​​​ ​​​ഈ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​ആ​​​ര്യ​​​നെ​​​ ​​​സ​​​ഹാ​​​യി​​​ക്ക​​​ട്ടെ.​​​ ​ കു​​​റ​​​ച്ചു​​​കൂ​​​ടി​​​ ​​​ന​​​ല്ല​​​ ​​​വ്യ​​​ക്തി​​​യാ​​​യി​​​ ​​​പ​​​രി​​​ണ​​​മി​​​ക്കാ​​​ൻ​​​ ​​​ആ​​​ര്യ​​​ന് ​​​സാ​​​ധി​​​ക്ക​​​ട്ടെ.​​​ ​ദു​​​ർ​​​ബ​​​ല​​​നാ​​​യ​​​ ​​​ഒ​​​രാ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​അ​​​പ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ ​​​പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​ത്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​വ​​​ർ​​​ ​​​ചെ​​​യ്ത​​​തി​​​ൽ​​​ ​​​യാ​​​തൊ​​​രു​​​ ​​​തെ​​​റ്റു​​​മി​​​ല്ലെ​​​ന്ന് ​​​തോ​​​ന്നി​​​പ്പി​​​ക്കു​​​ന്ന​​​ ​​​ത​​​ര​​​ത്തി​​​ൽ​​​ ​​​പി​​​ന്തു​​​ണ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ത് ​​​കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും​ ​​​ക​​​ങ്ക​​​ണ​​​ ​​​കു​​​റി​​​ച്ചു​​​ ​​​ഹൃ​​​തി​​​ക് ​​​റോ​​​ഷ​​​നെ​​​ ​​​കൂ​​​ടാ​​​തെ​​​ ​​​സ​​​ൽ​​​മാ​​​ൻ​​​ ​​​ഖാ​​​ൻ,​​​ ​​​സു​​​നി​​​ൽ​​​ ​​​ഷെ​​​ട്ടി,​​​ ​​​സൂ​​​സ​​​നെ​​​ ​​​ഖാ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​ആ​​​ര്യ​​​ന് ​​​പി​​​ന്തു​​​ണ​​​ ​​​അ​​​റി​​​യി​​​ച്ച് ​​​രം​​​ഗ​​​ത്ത് ​​​വ​​​ന്നി​​​രു​​​ന്നു.
ഗൗ​​​രി​​​​​​​ഖാ​​​ന്റെ​​​ ​​​അ​​​ൻ​​​പ​​​ത്തി​​​​​​​യൊ​​​ന്നാം​​​ ​​​പി​​​​​​​റ​​​ന്നാ​​​ൾ​​​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​മ​​​ക​​​ൾ​​​ ​​​സു​​​ഹാ​​​ന​​​ 90​​​ക​​​ളി​​​​​​​ലെ​​​ ​​​അ​​​ച്ഛ​​​ന്റെ​​​യും​​​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​പ്ര​​​ണ​​​യ​​​ ​​​ചി​​​​​​​ത്ര​​​ത്തി​​​​​​​നൊ​​​പ്പം​​​ ​​​ജ​​​ന്മ​​​ദി​​​​​​​നാ​​​ശം​​​സ​​​ ​​​പ​​​ങ്കു​​​വച്ചു.​​​ ​​​ഖാ​​​ൻ​​​ ​​​കു​​​ടും​​​ബം​​​ ​​​ഏ​​​റെ​​​ ​​​വി​​​​​​​ഷ​​​മ​​​ക​​​ര​​​മാ​​​യ​​​ ​​​അ​​​വ​​​സ്ഥ​​​യി​​​​​​​ലൂ​​​ടെ​​​ ​​​ക​​​ട​​​ന്നു​​​പോ​​​കു​​​മ്പോ​​​ഴാ​​​ണ് ​​​അ​​​മ്മ​​​യ്ക്ക് ​​​പി​​​​​​​റ​​​ന്നാ​​​ൾ​​​ ​​​ആ​​​ശം​​​സ​​​ ​​​മ​​​ക​​​ൾ​​​ ​​​നേ​ർ​ന്ന​ത്.
​​ ല​​​ഹ​​​രി​​​​​​​ ​​​മ​​​രു​​​ന്ന് ​​​കേ​​​സി​​​​​​​ൽ​​​ ​​​ഞാ​​​യ​​​റാ​​​ഴ്ച​​​ ​​​ന​​​ർ​​​കോ​​​ട്ടി​​​​​​​ക്സ് ​​​ക​​​ൺ​​​​​​​ട്രോ​​​ൾ​​​ ​​​ബ്യൂ​​​റോ​​​ ​​​ആ​​​ര്യ​​​ൻ​​​ഖാ​​​നെ​​​ ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​തി​​​​​​​നു​​​ശേ​​​ഷം​​​ ​​​കു​​​ടും​​​ബ​​​ത്തി​​​​​​​ൽ​​​ ​​​നി​​​​​​​ന്ന് ​​​ആ​​​രും​​​ ​​​പ്ര​​​തി​​​​​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി​​​​​​​ ​​​രം​​​ഗ​​​ത്ത് ​​​എ​​​ത്തി​​​യി​​​ല്ല.​​​ ​സു​​​ഹാ​​​ന​​​യു​​​ടെ​​​ ​​​പി​​​​​​​റ​​​ന്നാ​​​ൾ​​​ ​​​സ​ന്ദേ​ശ​ത്തി​നു​ ​​​താ​​​ഴെ​​​യും​​​ ​​​ആ​​​ര്യ​​​നെ​​​ക്കു​​​റി​​​​​​​ച്ചാ​​​ണ് ​​​എ​​​ല്ലാ​​​വ​​​ർ​​​ക്കും​​​ ​​​അ​​​റി​​​​​​​യേ​​​ണ്ട​​​ത്.​​​ ​​​ഖാ​​​ൻ​​​ ​​​കു​​​ടും​​​ബ​​​ത്തി​​​​​​​ന് ​​​പി​​​​​​​ന്തു​​​ണ​​​ ​​​അ​​​ർ​​​പ്പി​​​​​​​ച്ചു​​​ള്ള​​​ ​​​ക​​​മ​​​ന്റു​​​ക​​​ളാ​​​ണ് ​​​അ​​​ധി​​​​​​​ക​​​വും.​​​ ​​​ആ​​​ഡം​​​ബ​​​ര​​​ ​​​ക​​​പ്പ​​​ലി​​​​​​​ലെ​​​ ​​​റേ​​​വ് ​​​പാ​​​ർ​​​ട്ടി​​​​​​​ക്കി​​​​​​​ടെ​​​ ​​​എ​​​ൻ.​​​സി​​​​.​​​ബി​​​​​​​ ​​​ന​​​ട​​​ത്തി​​​​​​​യ​​​ ​​​റെ​​​യ്ഡി​​​​​​​ലാ​​​ണ് ​​​ആ​​​ര്യ​​​ൻ​​​ഖാ​​​ൻ​​​ ​​​അ​​​റ​​​സ്റ്റി​​​​​​​ലാ​​​യ​​​ത്.​​​ ​ക​​​പ്പ​​​ലി​​​​​​​ൽ​​​ ​​​നി​​​​​​​ന്ന് ​​​ല​​​ഹ​​​രി​​​​​​​മ​​​രു​​​ന്ന് ​​​ക​​​ണ്ടെ​​​ത്തി​​​​​​​യ​​​താ​​​യി​​​​​​​ ​​​ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​ർ​​​ ​​​ആ​​​രോ​​​പി​​​​​​​ച്ച​​​തി​​​​​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​അ​​​റ​​​സ്റ്റി​​​​​​​ലാ​​​യ​​​ ​​​മ​​​റ്റ് ​​​ഏ​​​ഴു​​​പേ​​​ർ​​​ക്കൊ​​​പ്പം​​​ ​​​ആ​​​ര്യ​​​നെ​​​യും​​​ 14​​​ ​​​ദി​​​​​​​വ​​​സ​​​ത്തെ​​​ ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​ക​​​സ്റ്റ​​​ഡി​​​​​​​യി​​​​​​​ൽ​​​ ​​​വി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​ക​​​യാ​​​ണ്.