കെ .എ .എസ് സെക്കൻഡ് സ്ട്രീം മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി എൽ .പാർവ്വതി ചന്ദ്രന് മധുരം നൽകി ഉമ്മ നൽകുന്ന അമ്മ ലക്ഷ്‌മി ദേവി .ഭർത്താവ് എസ് .ശരത് കുമാർ , മകൻ പ്രണവ് ശരത് മറ്റ് ബന്ധുക്കൾ എന്നിവർ സമീപം