pramod-gv

കെ .എ .എസ് തേർഡ് സ്ട്രീം മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി പ്രമോദ് ജി .വി യ്ക്ക് ഉമ്മ നൽകുന്ന ഇളയ മകൻ ഹേമന്ത് . അമ്മ വസുമതി , ഭാര്യ നിത്യ ചന്ദ്രൻ മൂത്തമകൻ മാധവ് എന്നിവർ സമീപം