olimpyan

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന കേരള സർവകലാശാലയുടെ " മെറിറ്റ് അവാർഡ് സ്പോർട്സ് സ്കോളർഷിപ്പ് വിതരണത്തിൽ " വിശിഷ്ടാതിഥിയായെത്തിയ ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേന് മന്ത്രി വി .ശിവൻകുട്ടി സർവ്വകലാശാലയുടെ ഉപഹാരം സമ്മാനിക്കുന്നു