blindness-is-not-a-limit


കണ്ണിന് കാഴ്ചയില്ല. പക്ഷെ അദ്ധ്വാനിച്ച് ജീവിക്കാൻ അതൊരു തടസമല്ലെന്ന് തെളിയിക്കുന്ന ഒരാളെ കുറിച്ചുള്ള വീഡിയോ. മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് ഈ കാഴ്ച.