തിരുവനന്തപുരം ജില്ലയിലെ കുണ്ടമൺ കടവിനടുത്തുള്ള ഒരു വീട്ടിൽ വൈകുന്നേരത്തോടെ ഒരു പാമ്പിനെ കണ്ടു. വീടിന്റെ പിറക് വശത്ത് കുറച്ച് കല്ലുകൾ അടുക്കിവച്ചിരിക്കുന്നു. അതിനിടക്കാണ്‌ പാമ്പ്‌ കയറിയത്.

snake-master

ദേഹത്ത് മുട്ടയുള്ള പാമ്പ്‌ എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. എന്തായാലും പാമ്പ്‌ കയറുന്നത് കണ്ടത് നന്നായി അല്ലെങ്കിൽ രാത്രിയിൽ ആരെങ്കിലും ഇവിടേക്ക് ഇറങ്ങുമ്പോൾ അപകടം ഉറപ്പ്.കല്ലുകൾ ഓരോന്നായി മാറ്റിയപ്പോൾ മൂർഖൻ പാമ്പ് ഇഴഞ്ഞ് മുന്നോട്ട് പെട്ടന്ന് പത്തി വിടർത്തി ചീറ്റി,മൂർഖൻ പാമ്പിന്റെ വലിപ്പം കണ്ട്‌ വീട്ടുകാർ ഞെട്ടി. പാമ്പിന്റെ ദേഹത്ത് ഇരുന്നത് മുട്ടയോ?കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...