fish-ada

കാ​ഴ്‌​ച​യു​ടെ​യും​ ​ രു​ചി​യു​ടെ​യും​ ​വ്യ​ത്യ​സ്‌​ത​ ​അ​നു​ഭ​വം​ ​ പ​ക​രു​ന്ന​ ​
ല​ക്ഷ​ദ്വീ​പി​ലെ​ ​ വി​ഭ​വ​ങ്ങ​ളു​ടെ​ ​ ചേ​രു​വ​ക​ൾ...

മീ​ൻ​ ​ഇ​ടി​യട
ചേ​രു​വ​കൾ
അ​രി​ ​അ​ര​ച്ചെ​ടു​ത്ത​ത്........​അ​ഞ്ച് ​ക​പ്പ്
തേ​ങ്ങ​ ​ചി​ര​വി​യ​ത്..........2​ ​ക​പ്പ്
മു​ള​കു​പൊ​ടി........2​ ​ടീ.​സ്‌​പൂൺ
മ​ഞ്ഞ​ൾ​പൊ​ടി.........​ഒ​രു​ ​ടീ.​സ്‌​പൂൺ
സ​വാ​ള​ ​പൊ​ടി​യാ​യി​ ​അ​രി​ഞ്ഞ​ത്..........​അ​ര​ക്ക​പ്പ്
മീ​ൻ​ ​പു​ഴു​ങ്ങി​യ​ത്............2​ ​ക​പ്പ്
ഉ​പ്പ്...............​പാ​ക​ത്തി​ന്
എ​ണ്ണ...............​വ​റു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
അ​ര​ച്ചെ​ടു​ത്ത​ ​ അ​രി​യി​ലേ​ക്ക് ​തേ​ങ്ങ​ ​ചി​ര​വി​യ​തും​ ​മു​ള​കു​പൊ​ടി​യും​ ​മ​ഞ്ഞ​ൾ​പൊ​ടി​യും​ ​എ​ണ്ണ​യി​ൽ​ ​വ​റു​ത്ത​ ​സ​വാ​ള​യും​ ​ മീ​ൻ​ ​തി​രു​മ്മി​യ​തും​ ​ പാ​ക​ത്തി​ന് ​ ഉ​പ്പും​ ​ചേ​ർ​ത്ത് ​കു​റ​ച്ച് ​മു​റു​കെ​ ​കു​ഴ​ക്കു​ക.​ ​അ​തി​നു​ശേ​ഷം​ ​കു​റ​ച്ച് ​ വ​ലി​യ​ ​ഉ​രു​ള​ക​ളാ​ക്കി​ ​പ​ര​ത്തി​ ​ഇ​ല​യി​ൽ​ ​കൈ​കൊ​ണ്ട് ​വ​ട്ട​ത്തി​ൽ​ ​പ​ര​ത്തു​ക.​ ​പി​ന്നീ​ട് ​ച​പ്പാ​ത്തി​ക്ക​ല്ലി​ൽ​ ​ചു​ട്ടെ​ടു​ക്കു​ക.​ ​മീ​ൻ​ ​ഇ​ടി​യ​ട​ ​റെ​ഡി.

ഫൂ​ക്കു​ത്ത്
ചേ​രു​വ​കൾ
അ​രി.............​അ​ര​ക്കി​ലോ
തേ​ങ്ങ​ ​ചി​ര​കി​യ​ത്............​ഒ​രു​ക​പ്പ്
ശ​ർ​ക്ക​ര.............​ഒ​രു​ക​പ്പ്
ഏ​ല​യ്‌​ക്ക.................​അ​ഞ്ചെ​ണ്ണം​ ​(​പൊ​ടി​ച്ച​ത്)
വാ​ഴ​ ​ഇ​ല..............​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
അ​രി​ ​വെ​ള്ള​ത്തി​ൽ​ ​കു​തി​ർ​ത്ത് ​ പ​ത്തി​രി​ ​പ​രു​വ​ത്തി​ൽ​ ​ അ​ര​ച്ചെ​ടു​ക്കു​ക.​ ​അ​ര​ച്ച് ​ വ​ച്ചി​രി​ക്കു​ന്ന​ ​അ​രി​ ​ചെ​റി​യ​ ​ഉ​രു​ള​ക​ളാ​ക്കി​ ​വാ​ഴ​യി​ല​യി​ൽ​ ​വ​ട്ട​ത്തി​ൽ​ ​കൈ​കൊ​ണ്ട് ​പ​ര​ത്തു​ക.​ ​ശേ​ഷം​ ​അ​തി​ലേ​ക്ക് ​ശ​ർ​ക്ക​ര​ ​കു​റു​ക്കി​യ​തും​ ​ഏ​ല​യ്‌​ക്ക​ ​പൊ​ടി​ച്ച​തും​ ​തേ​ങ്ങ​ ​ചി​ര​കി​യ​തും​ ​കൂ​ടി​ ​മി​ക്‌​സ് ​ചെ​യ്യു​ക.​ ​ഇ​ത് ​ഓ​രോ​ ​ ടേ.​സ്‌​പൂ​ൺ​ ​വീ​തം​ ​പ​ര​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​പ​ത്തി​രി​യു​ടെ​ ​ന​ടു​ക്ക് ​ വ​ച്ച​തി​നു​ശേ​ഷം​ ​ മ​ട​ക്കി​യെ​ടു​ക്കു​ക.​ ​ഇ​തു​പോ​ലെ​ ​എ​ല്ലാ​ ​ഉ​രു​ള​ക​ളും​ ​ ചെ​യ്യു​ക.​ ​എ​ന്നി​ട്ട് ​അ​പ്പ​ച്ചെ​മ്പി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ള​മൊ​ഴി​ച്ച് ​ഓ​രോ​ ​പ​ത്തി​രി​യും​ ​അ​തി​ൽ​ ​വ​ച്ച് ​ആ​വി​യി​ൽ​ ​വേ​വി​ച്ചെ​ടു​ക്കു​ക.

മു​രി​ങ്ങ​യി​ല​ക്ക​റി
ചേ​രു​വ​കൾ
മു​രി​ങ്ങ​യി​ല.............​ഒ​രു​ക​പ്പ്
സ​വാ​ള................​ഒ​ന്ന്
ത​ക്കാ​ളി​ ​ചെ​റു​ത്..........​ഒ​ന്ന്
പ​ച്ച​മു​ള​ക്.........​അ​ഞ്ച്
വെ​ളു​ത്തു​ള്ളി..........​അ​ഞ്ച് ​അ​ല്ലി
തേ​ങ്ങ............​അ​ര​ക്ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി...........​കാ​ൽ​ ​ടീ​സ്‌​പൂൺ
എ​ണ്ണ...........​ഒ​രു​ ​ടീ​സ്‌​പൂൺ
ക​ടു​ക്........​ഒ​രു​ ​ടീ​സ്‌​പൂൺ
ഉ​പ്പ്...............​പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
തേ​ങ്ങ,​ ​പ​ച്ച​മു​ള​ക്,​ ​മ​ഞ്ഞ​ൾ​പ്പൊ​ടി​ ​എ​ന്നി​വ​ ​ന​ന്നാ​യി​ ​അ​ര​ച്ച് ​വ​യ്‌​ക്കു​ക.​ ​ചീ​ന​ച്ച​ട്ടി​യി​ൽ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​കു​മ്പോ​ൾ​ ​ക​ടു​കി​ട്ട് ​സ​വാ​ള​ ​അ​രി​ഞ്ഞ​തി​ട്ട് ​വ​ഴ​റ്റു​ക.​ ​മു​രി​ങ്ങ​യി​ല​ ​ഇ​ടു​ക.​ ​അ​തി​നു​ശേ​ഷം​ ​ത​ക്കാ​ളി​ ​അ​രി​ഞ്ഞ​തും​ ​വെ​ളു​ത്തു​ള്ളി​യും​ ​ഇ​ട്ട് ​വ​ഴ​റ്റു​ക.​ ​അ​ര​ച്ച​ ​ചേ​രു​വ​ക​ള​ും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​ തി​ള​ച്ചു​ക​ഴി​യു​മ്പോ​ൾ​ ​വാ​ങ്ങി​ ​വ​യ്‌​ക്കു​ക.​ ​ച​പ്പാ​ത്തി,​ ​പ​ത്തി​രി​ ​ എ​ന്നി​വ​യു​ടെ​ ​കൂ​ടെ​ ​ക​ഴി​ക്കാം.

ശീ​മ​ച്ച​ക്ക​ ​പാ​ലി​ൽ​ ​
പു​ഴു​ങ്ങി​യ​ത്
ചേ​രു​വ​കൾ
ശീ​മ​ച്ച​ക്ക.............​ഒ​ന്ന്
തേ​ങ്ങാ​പ്പാ​ൽ............​അ​ഞ്ച് ​ക​പ്പ്
പ​ഞ്ച​സാ​ര​ ​അ​ല്ലെ​ങ്കി​ൽ​ ​ശ​ർ​ക്ക​ര..................
ആ​വ​ശ്യ​ത്തി​ന്
ചെ​റി​യ​ ​ജീ​ര​കം...........​ഒ​രു​ ​സ്പൂൺ
ഏ​ല​ക്ക.............2​ ​എ​ണ്ണം
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ശീ​മ​ച​ക്ക​ ​ര​ണ്ടി​ഞ്ച് ​നീ​ള​ത്തി​ൽ​ ​ക​ഷ​ണ​ങ്ങ​ളാ​ക്കി​ ​അ​രി​ഞ്ഞ് ​തേ​ങ്ങാ​പ്പാ​ലി​ലി​ട്ട് ​വേ​വി​ക്കു​ക.​ ​ഇ​തി​ൽ​ ​പ​ഞ്ച​സാ​ര​യും,​ചെ​റി​യ​ ​ജീ​ര​ക​വും​ ​ഏ​ല​ക്കാ​യും​ ​ചേ​ർ​ത്ത് ​ഇ​ള​ക്കി​ ​അ​ട​ച്ച് ​ വേ​വി​ക്കു​ക.​ ​വ​റ്റി​ വ​രു​മ്പോ​ൾ​ ​ വാ​ങ്ങാം.