കൊച്ചി: തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ 30 പൈസ വർദ്ധിച്ച് 106.09 രൂപയിലെത്തി. 36 പൈസ ഉയർന്ന് 99.45 രൂപയാണ് ഡീസലിന്. രണ്ടും എക്കാലത്തെയും ഉയർന്ന വിലയാണ്. സെഞ്ച്വറിയിലേക്ക് ഡീസലിന് ഇനിയുള്ളത് വെറും 55 പൈസയുടെ അകലം.