തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അടുത്തയാഴ്ച മുതൽ അദാനി ഗ്രൂപ്പിന്. ഇതോടെ പുതിയ സർവീസുകളും നിരക്കിളവും കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും വരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ