ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വെല്ലുവിളികൾ നേരിടുന്നതായി വാർത്ത . ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കടുത്ത അധികാര വടംവലി നടക്കുകയാണത്രേ