sobha-surendran

ബി.ജെ.പി പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്‌നമല്ലെന്നും പദവിയല്ല ജനപിന്തുണയാണ് പ്രധാനമെന്നും ശോഭ