madhavi-amma

എഴുപതാം വയസിലും യാതൊരു ക്ഷീണവുമില്ല മാധവി അമ്മയ്ക്ക്. തന്റെ പത്ത് പശുക്കളെ പരിപാലിക്കുന്നതും പാൽ കറക്കുന്നതും മാധവി അമ്മയാണ് . പിന്നെ കൃഷിയും.വീഡിയോ - പി.എസ്. മനോജ്