ss

പാറശാല: എസ്.ടി. മങ്കാട് പുല്ലുമൺ വീട്ടിൽ കെ. ലോചനൻ നായരുടെ ഭാര്യ കുമാരി ബിന്ദു (56) നിര്യാതയായി. മക്കൾ, ധന്യ, സൂര്യ. മരുമക്കൾ, സന്തോഷ്‌, പ്രദീപ്‌. സഞ്ചയനം ചൊവ്വ 9ന്.