കുട പിടിച്ചാൽ പിഴ ... മഴയത്ത് കുട പിടിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കും എന്ന മോട്ടോർ വാഹന മുന്നറിയിപ്പ് നൽകിയിട്ടും മഴയത്ത് തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ കുടയും പിടിച്ച് യാത്ര ചെയ്യുന്ന ദമ്പതികൾ .തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം ഫോട്ടോ : സുമേഷ് ചെമ്പഴന്തി