ss

കാട്ടാക്കട: കുരുതംകോട് ഞറുങ്ങണംകുഴി സുഭദ്രാ ഭവനിൽ ഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ: സുഭദ്രാ നായർ. മകൻ: മാരായമുട്ടം രാജേഷ്. മരുമകൾ: ഇടവം രേഷ്മാ നമ്പ്യാർ. സഞ്ചയനം വ്യാഴാഴ്ച 9 -ന്.