ss

തിരുവനന്തപുരം: കല്ലംപള്ളി ഗേറ്റിനകം ദീപാലയത്തിൽ പരേതരായ കൊച്ചുകൃഷ്ണന്റെയും തങ്കമ്മയുടെയും മകൻ ഭുവനേന്ദ്രൻ (81, ലെ-ഫെം സ്റ്റിച്ചിംഗ് യാർഡ്, ചെട്ടികുളങ്ങര) നിര്യാതനായി. ഭാര്യ ചന്ദിക. മക്കൾ: ദീപു (തിരു. റൂറൽ ഡി.സി.ആർ.ബി), ദിവ്യ ബി.സി. മരുമക്കൾ : സജികുമാർ കെ, പ്രിൻസി പി.വി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.