തിരുവനന്തപുരം: നാലാഞ്ചിറ ഐശ്വര്യ ഗാർഡനിൽ വെറ്റിച്ചിറ അരുവിക്കൽ ഹൗസിൽ പരേതനായ എ.ടി ചാക്കോയുടെയും ഗ്രേസി ചാക്കോയുടെയും മകൻ തമ്പി ചാക്കോ(69) നിര്യാതനായി. ഭാര്യ അന്നമ്മതമ്പി ( ഗോകുലം മെഡിക്കൽ കോളേജ്). മക്കൾ: അനീഷ്‌തമ്പി (യു.എസ.എ), ഐശ്വര്യതമ്പി (യു.എസ്.എ). മരുമക്കൾ: ജിജോവർഗീസ്. സംസ്കാരം പിന്നീട്.