ss

ശ്രീകാര്യം: മൺവിള സുബ്രഹ്മണ്യ നഗർ സത്യലേഖ ഭവൻ പണയിൽ വീട്ടിൽ പരേതനായ ഗോപിയുടെ (പട്ടാളം) ഭാര്യ സരസ്വതി .സി 75) നിര്യാതയായി.
മക്കൾ: സത്യഭാമൻ, സുനിൽകുമാർ, സത്യലേഖ
മരുമക്കൾ: ഷൈലി, കവിത, സജനകുമാർ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്