ss

വർക്കല: അയന്തി ഷിജി നിവാസിൽ ചിത്രസേനൻ (85) നിര്യാതനായി. ഭാര്യ സുജാത. മക്കൾ ഷിജി, അഡ്വ. ഷിബു. മരുമക്കൾ. സജീവ് കുമാർ, അനീസ (മജിസ്ട്രേട്ട്, ജെ.എഫ്.എം.സി കോടതി രണ്ട്). സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.