ss


മലയിൻകീഴ്: ആൽത്തറ ജംഗ്ഷൻ കുരിയോട് കുന്നുവിളപുത്തൻവീട്ടിൽ കെ.ശേഖരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി. മക്കൾ: രാജേഷ്, മഹേഷ്, സുമേഷ്. മരുമക്കൾ: അനിത, ദേവികൃഷ്ണ, നീതു. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.