വലിയവേളി: പൗണ്ട്കടവ് നെടുമൺ വീട്ടിൽ പരേതനായ സോമന്റെ ഭാര്യ സി.സുശീല (73) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി, ജയന്തി. മരുമക്കൾ: പ്രബിത, ചന്ദ്രൻ, വിജയകുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.