ബാലരാമപുരം: മൈലാമൂട് കമലാ നിവാസിൽ പി. കമലമ്മ (67) നിര്യാതയായി. ഭർത്താവ്: ദിവാകരൻ. മക്കൾ: ഡി.സുരേന്ദ്രൻ, പരേതനായ ഡി. സുനിൽ. മരുമകൾ: ഷീബാ ഹെലൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 മണിക്ക് മൈലാമൂട് പരി.വേളാങ്കണ്ണി മാതാ ദേവാലയത്തിൽ.