കോഴിക്കോട്ടെ കൃഷ്ണ പ്രസാദിന്റെ വീട്ടിൽ കണ്ണുകാണാത്ത പൂവന് മുന്നിലെ തടസങ്ങൾ നീക്കി വഴികാട്ടിയാകുന്നത് സ്വീറ്റി എന്ന കാടക്കുഞ്ഞാണ്. വീഡിയോ- രോഹിത്ത് തയ്യിൽ