കുമാരപുരം: മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിനു സമീപം പണയിൽ പുത്തൻ വീട്ടിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ പി. ഷൈലജകുമാരി (66) നിര്യാതയായി. മക്കൾ: ദീപു എസ്.സി, രാഹുൽ എസ്.സി, ദിവ്യാ ചന്ദ്രൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.