south-mana-jayaprakash

തപാൽ ഓഫീസിന്റെ കൗതുകത്തെ കുറിച്ച് അറിയാം. കാൽ നൂറ്റാണ്ടോളം പോസ്റ്റ് മാസ്റ്റർ ആയി ഈ ഒറ്റമുറി തപാൽ ഓഫീസിനെ സേവിച്ച 52 കാരനായ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശ് നമ്പൂതിരി മേൽശാന്തിയായി ഇപ്പോൾ ഗുരുവായൂരപ്പനെ സേവിക്കുകയാണ്

വീഡിയോ: പി .എസ് .മനോജ്