തൃശൂർ കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള പുതിയ ജെ.സി.ബിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ഓടിച്ചു നോക്കുന്ന മേയർ എം.കെ വർഗീസ്.