sukumara-paniker

മല്ലപ്പള്ളി: കോട്ടങ്ങൽ കാരയ്ക്കാട് കെ.കെ.സുകുമാര പണിക്കർ (80) നിര്യാതനായി. ഭാര്യ: ടി.എസ്.ശാന്തമ്മ. മക്കൾ: കെ.എസ്.സന്ദീപ് (ബ്യൂറോ ചീഫ്, കേരളകൗമുദി, ആലപ്പുഴ), കെ.എസ്.സതീഷ് (അമൃത ഹോസ്പിറ്റൽ). മരുമക്കൾ: എസ്.രമ്യ, നിത്യ വി.ഗോപാൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.