rajbhavazn

ലിഖീംപൂർ ഖേരി കൂട്ടക്കൊല കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അമിത് മിശ്രയെ പുറത്താക്കുക, ലിഖീംപൂർ കൂട്ടക്കൊലയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി യുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടന്ന മൗന പ്രതിഷേധം.