letters

ശാ​ലു​ ​മേ​നോ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ക​ല​ക്കി
ഈ​ ​ല​ക്കം​ ​വ​ന്ന​ ​ന​ടി​യും​ ​ഡാ​ൻ​സ​റു​മാ​യ​ ​ശാ​ലു​ ​മേ​നോ​ന്റെ​ ​ഇ​ന്റ​ർ​വ്യൂ​ ​വാ​യി​ച്ചു.​ ​ശാ​ലു​വി​ന്റെ​ ​ജീ​വി​ത​ക​ഥ​ ​വ​ള​രെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​കൗ​മു​ദി​ ​വാ​രി​ക​യ്ക്ക് ​ഏ​റെ​ ​ന​ന്ദി.​ ​പ​ണ്ടു​തൊ​ട്ടേ​ ​വ​ള​രെ​ ​ഇ​ഷ്ട​മു​ള്ള​ ​ന​ടി​യാ​ണ് ​ശാ​ലു.​ ​ഇ​പ്പോ​ൾ​ ​'മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​വ് "​പ​ര​മ്പ​ര​യി​ൽ​ ​വ​ള​രെ​ ​ന​ല്ല​ ​അ​ഭി​ന​യ​മാ​ണ്.​ ​പ​ണ്ട് ​ദൂ​ര​ദ​ർ​ശ​നി​ൽ​ ​'അ​ല​ക​ൾ" ​എ​ന്ന​ ​പ​ര​മ്പ​ര​യി​ൽ​ ​ശാ​ലു​വി​ന്റെ​ ​ചി​പ്പി​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​വ​ള​രെ​ ​മി​ക​ച്ച​താ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ശാ​ലു​ ​മേ​നോ​നെ​ ​കാ​ണു​മ്പൊ​ൾ​ ​അ​ല​ക​ളി​ലെ​ ​ചി​പ്പി​യെ​യാ​ണ് ​ഓ​ർ​മ്മ​ ​വ​രു​ന്ന​ത്.​ ​ശാ​ലു​ ​മേ​നോ​ന്റെ​ ​ഡാ​ൻ​സും​ ​വ​ള​രെ​ ​ഇ​ഷ്ട​മാ​ണ്.​ ​ശാ​ലു​വി​ന്റെ​ ​ശാ​ലു​ ​മേ​നോ​ൻ​സ് ​ഡാ​ൻ​സ് ​വേ​ൾ​ഡ് ​എ​ന്ന​ ​യു​ ​ടൂ​ബ് ​ചാ​ന​ലി​ൽ​ ​വ​രു​ന്ന​ ​വി​ഡി​യോ​ക​ൾ​ ​സ്ഥി​ര​മാ​യി​ ​കാ​ണാ​റു​ണ്ട്.​ ​എ​ന്താ​ണെ​ങ്കി​ലും​ ​ശാ​ലു​വി​ന്റെ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ല്ലൊ​രു​ ​അ​നു​ഭ​വം​ ​ത​ന്നെ​യാ​യി.
തങ്കച്ചൻ
അടൂർ


മ​ണി​ക്കു​ട്ട​ന്റെ​ ​അ​ഭി​മു​ഖം
ക​ഴി​ഞ്ഞ​ല​ക്കം​ ​ആ​ഴ്‌​ച​പ്പ​തി​പ്പി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​മ​ണി​ക്കു​ട്ട​ന്റെ​ ​അ​ഭി​മു​ഖം​ ​വാ​യി​ച്ചു.​ ​ബി​ഗ് ​ബോ​സ് ​ഷോ​യെ​ക്കു​റി​ച്ചു​ള്ള​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കി​ട്ട​ത് ​ഹൃ​ദ്യ​മാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​കാ​ത്തി​രു​ന്ന് ​ക​ണ്ട​ ​പ്രോ​ഗാ​മാ​യി​രു​ന്നു​ ​ബി​ഗ് ​ബോ​സ്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൊ​ക്കെ​ ​വ​ലി​യ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​മ്പോ​ൾ​ ​ഓ​രോ​രു​ത്ത​രു​മാ​യു​ള്ള​ ​ബ​ന്ധ​മൊ​ക്കെ​ ​മ​ണി​ക്കു​ട്ട​ൻ​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ത് ​ന​ന്നാ​യി.​ ​മ​ണി​ക്കു​ട്ട​ന് ​ജീ​വി​ത​ത്തി​ൽ​ ​എ​ല്ലാ​വി​ധ​ ​ഉ​യ​ർ​ച്ച​ക​ളു​മു​ണ്ടാ​ക​ട്ടെ.
കെ.​ ​ല​ളി​ത,
ശ്രീ​വ​രാ​ഹം.

പ്ര​ബ​ന്ധ​ ​ര​ച​നാ​മ​ത്സ​രം
'​വ​ക്കം​ ​മൗ​ല​വി​യും​ ​കേ​ര​ള​ ​ന​വോ​ത്ഥാ​ന​വും​"​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​വ​ക്കം​ ​മൗ​ല​വി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പ്ര​ബ​ന്ധ​ ​ര​ച​നാ​മ​ത്സ​രം​ ​ന​ട​ത്തു​ന്നു.​ 10​ ​പേ​ജി​ൽ​ ​ക​വി​യാ​തെ​ ​കോ​ളേ​ജ് ​മേ​ധാ​വി​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ഒക്ടോബർ 31​ന​കം​ ​ചെ​യ​ർ​മാ​ൻ,​ ​വ​ക്കം​ ​മൗ​ല​വി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റ്,​ ​തേ​ക്കും​മൂ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​:​ 695035​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​യ്‌​ക്ക​ണം.​ ​ന​വം​ബ​റി​ൽ​ ​ന​ട​ത്തു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ജ​യി​ക​ൾ​ക്ക് ​സ​മ്മാ​നം​ ​ന​ൽ​കും.​ ​ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടു​ന്ന​വ​ർ​ക്ക് ​യ​ഥാ​ക്ര​മം​ 10,000,​ 7,500,​ 5,000​ ​രൂ​പ​യും​ ​ട്രോ​ഫി​യും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് ​സ​മ്മാ​നം.​ ​ഫോ​ൺ​:​ 0471-​ 2304051,​ ​ഇ​ ​മെ​യി​ൽ​-​ ​v​m​f​t.​t​v​p​m​@​g​m​a​i​l.​c​o​m.


മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​
സാ​ഹി​ത്യ​ ​മ​ത്സ​രം

മ​ല​യാ​റ്റൂ​ർ​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​'​വേ​രു​ക​ൾ​"​ ​എ​ന്ന​ ​നോ​വ​ലി​നെ​ ​ആ​ധാ​ര​മാ​ക്കി​ 18​നും​ 35​ ​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി​ ​മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ലേ​ഖ​ന​മ​ത്സ​രം​ ​ന​ട​ത്തും.​ ​പ​ത്തു​പേ​ജി​ൽ​ ​ക​വി​യാ​ത്ത​ ​മ​ല​യാ​ള​ത്തി​ലു​ള്ള​ ​ലേ​ഖ​ന​ങ്ങ​ൾ​ 31​ ​ന് ​മു​മ്പ് ​നി​ർ​ദ്ദി​ഷ്‌​ട​ ​അ​പേ​ക്ഷാ​ഫോ​മി​നൊ​പ്പം​ ​സെ​ക്ര​ട്ട​റി,​ ​മ​ല​യാ​റ്റൂ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​ഇ​-69,​ ​ശാ​സ്ത്രി​ന​ഗ​ർ,​ ​ക​ര​മ​ന,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695​ 002​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ,​ ​m​a​l​a​y​a​t​t​o​o​r​f​o​u​n​d​a​t​i​o​n​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷാ​ഫോ​മി​നും​ ​മ​റ്റു​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​w​w​w.​malayattoor​f​o​u​n​d​a​t​i​o​n.​c​om